IPL 2018: Watson's Sixer Cracks Laptop
വാട്‌സണിന്റെ സിക്‌സ് ഗ്രൗണ്ടിനു പുറത്ത് കളി നിരീക്ഷിക്കാനിരിക്കുന്നവരില്‍ ഒരാളുടെ ലാപ്ടോപ് തകര്‍ക്കുകയും ചെയ്തു. ചെന്നൈ ഇന്നിങ്സിന്റെ അഞ്ചാം ഓവറിലായിരുന്നു ലാപ്ടോപ് തകര്‍ത്ത സിക്‌സ് പിറന്നത്. അപ്പോഴേക്കും ചെന്നൈയുടെ സ്‌കോര്‍ 72 ൽ എത്തിയിരുന്നു.
#IPL2018 #CSKvKKR #ShaneWatson